Surprise Me!

ബോയ്ഫ്രണ്ടിനെ കാണാൻ സ്വീഡനിൽ നിന്ന് ഇന്ത്യയിലെത്തിയ പെൺകുട്ടിക്ക് സംഭവിച്ചത് | Oneindia Malayalam

2021-12-13 123 Dailymotion

Mumbai: Police reunite missing girl from Sweden with her family<br />ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാനായി സ്വീഡനില്‍ നിന്ന് പതിനാറുകാരി മുംബൈയിലെത്തി. മുംബൈ പൊലീസ് തക്കസമയത്ത് ഇടപെട്ടതോടെ പെണ്‍കുട്ടിയെ കണ്ടെത്താനും കുടുംബത്തോടൊപ്പം തിരിച്ചയയ്ക്കാനും സാധിച്ചു. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട 19 വയസുകാരനെ കാണാനാണ് പെണ്‍കുട്ടി മുംബൈയിലെത്തിയത്.മുംബൈ സ്വദേശിയുമായി പെണ്‍കുട്ടി കുറച്ചുനാളുകളായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നവംബറിലാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്<br /><br /><br />

Buy Now on CodeCanyon